Announcement Issued by | Regional Agricultural Research Station, Pilicode |
---|---|
Notification Reference No | ബി1-1225/2020 തീയ്യതി: 22.11.2021 |
Date of Notification | Monday, November 22, 2021 |
Content | 24.11.2021 തീയ്യതിയിൽ നടത്താനിരിക്കുന്ന ഫാം അസിസ്റ്റന്റ് (വെറ്റി) തസ്‌തികയിലേക്കുള്ള വാക്-ഇൻ-ഇന്റർവ്യൂ/ടെസ്റ്റ് -ന്റെ അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സിയോടൊപ്പം കേരള കാർഷിക സർവ്വകലാശാലയുടെ ലൈവ്‌സ്റ്റോക്ക് അസിസ്റ്റന്റ് പരിശീലനം പൂർത്തിയാക്കിയവർ എന്നതാണ്. പ്രസ്‌തുത യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ബി.എസ്.സി (അഗ്രി) യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ്. ഒഴിവുകളുടെ എണ്ണം – 2. എസ്.എസ്.എൽ.സി മാത്രം യോഗ്യതയുള്ളവരെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. (യോഗ്യത സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനായി പ്രസിദ്ധീകരിക്കുന്നത്). |
അറിയിപ്പ്
KAU Main Websites
Address
Regional Agricultural Research Station, Pilicode
Kerala Agricultural University
Pilicode Post
Pilicode
Kasaragod Kerala 671310
:+91-467-2260632
:+91-467-2260450
:+91-467-2260450