22.12.2025 തീയതിയിൽ 11 മണിക്ക് നടത്താനിരുന്ന പശുക്കളുടെ ലേലം (15.12.2025 തീയതിയിലെ B2-4222/2025 നമ്പർലേലപരസ്യം) അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് നടത്താൻ തീരുമാനിച്ചതായി അറിയിക്കുന്നു.
News
KAIPPAD KRISHI UTSAVAM INAUGURATED BY KANNUR JILLA PANCHAYATH PRESIDENT SMT.P.P.DIVYA ON 19-06-2023
ASSISTANT COLLECTOR KANNUR SRI.MISAL SAGAR BHARATH ADDRESSED THE GATHERING
ASSOCIATE DIRECTOR OF RESEARCH RARS PILICODE DR.VANAJA T, PROFESSOR EXPLAINED THE KAIPAD ORGANIC RICE FARMING SYSTEM
കൈപ്പാട് neutrimix വിപണിയിൽ :
പഴയങ്ങാടി : താവം കൈപ്പാട് സെന്റർ ഒരുക്കുന്ന കൈയ്പ്പാട് ന്യൂട്രിമിസ് വിപണന ഉദ്‌ഘാടനം ശ്രീ.എം.വിജിൻ എം.എൽ.എ നിർവഹിച്ചു. ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി.വനജ, കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.പ്രദീപൻ , കാസർഗോഡ് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ഷീല, കള്ളിയശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ എന്നിവർ സംസാരിച്ചു.
Hon. DDG, ICAR Dr. R.C. Agarwal inaugurated the following at RARS, Pilicode when he visited RARS, Pilicode for review of CAST project. Hon. Vice Chancellor Dr. R. Chandrababu and NAHEP-CAAST national co-ordinator , Dr. Anuradha Agarwal accompanied.
Inaugurations:
1. The first Trichograma production unit of North Kerala
2. Mushroom production unit
3. Planting of Kerasulabha coconut variety in the crop cafeteria
നെൽകൃഷിയിൽ ജൈവകൃഷിരീതികളും യന്ത്രവത്ക്കരണവും എങ്ങനെ പ്രായോഗികമായി കൊണ്ടുവരാം എന്ന് കർഷകരെ പഠിപ്പിക്കുന്നതിനായി ഞാറ്റടി മുതൽ കൊയ്ത്ത് വരെ കർഷകന്റെ പാടത്ത് ചെന്ന് നാല് മാസക്കാലം പരിശീലനം നല്കുന്ന ദൗത്യം 2015 മുതൽ പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നടത്തി വരുന്ന ഒരു പദ്ധതിയാണ് “യന്ത്രവത്കൃത ജൈവനെൽകൃഷി പരിശീലനം - വിത്ത് മുതൽ കൊയ്ത്ത് വരെ കർഷകന്റെ പാടത്ത്”. പഞ്ചായത്ത് മുൻസിപാലിറ്റികളിലെ തിരഞ്ഞെടുത്ത പാടശേഖരത്തിൽ ഒരു നിശ്ചിത സ്ഥലത്ത് നടപ്പിലാക്കി മാതൃക കാട്ടുക എന്നതാണ് പ്രധാന ലക്ഷ്യം.
Pages
KAU Main Websites
Address
:+91-467-2260450




