സംസ്ഥാന സർക്കാരിന്റെ കൃഷി പുരസ്കാര ജേതാക്കളായ കർഷകരെയും ജൈവവൈവിധ്യ സംരക്ഷണപ്രവർത്തനങ്ങളിൽ പങ്കാളികളായ കർഷകരെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരേയും ഉത്തരമേഖലാ കാർഷിക ഗവേഷണ- എക്സ്റ്റൻഷൻ കൗൺസിൽ ആദരിച്ചു (ജൂൺ 2 , 2021). ചടങ്ങിൽ RARS Pilicode രൂപകൽപ്പന ചെയ്ത് നിർമ്മിച്ച, "Hands on training on organic rice farming in farmers field from nursery to harvest ", "20 Years of interventions in rice research from North zone" എന്നിവയുടെ ഡോക്യൂമെന്ററിയും പ്രകാശനം ചെയ്തു.
KAU Main Websites
Address
Regional Agricultural Research Station, Pilicode
Kerala Agricultural University
Pilicode Post
Pilicode
Kasaragod Kerala 671310
:+91-467-2260632
:+91-467-2260450
:+91-467-2260450