കോവിഡ് ലോക്ക് ഡൗൺ, ആസന്നമായ കാലവർഷം എന്നിവ കണക്കിലെടുത്ത് ഉത്തരമേഖലാ കാർഷിക ഗവേഷണ കേന്ദ്രം കർഷകർക്ക് ഔഷധ നെല്ലിനങ്ങൾ അടക്കം വിവിധ നെല്ലിനങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ കൃഷിഭവനിൽ നേരിട്ട് എത്തിക്കുന്നു