ഞങ്ങളും കൃഷിയിലേക്ക് - കൃഷി വണ്ടിയുമായി RARS, പിലിക്കോട് കാസറഗോഡ് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലേക്കും പ്രയാണം ആരംഭിച്ചു. ബഹു. തൃക്കരിപ്പൂർ MLA ശ്രീ. എം. രാജഗോപാലൻ കൃഷി വണ്ടി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു