• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

സുഭിക്ഷ കേരളം പദ്ധതി - "കൂണ്‍ കൃഷി പരിശീലനം കര്‍ഷകന്റെ പാടത്ത്"

ഇംഗ്ലീഷ്

കേരള കാർഷിക സർവ്വകലാശാലയുടെ പീലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം സുഭിക്ഷ കേരളം പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന “കൂൺ കൃഷി പരിശീലനം കർഷകന്റെ ഫീൽഡിൽ” എന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.വി.പി.ജാനകി നിർവ്വഹിച്ചു.