• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

KAIPPAD NUTRIMIX VIPANIYIL

കൈപ്പാട് neutrimix വിപണിയിൽ :
പഴയങ്ങാടി : താവം കൈപ്പാട് സെന്റർ ഒരുക്കുന്ന കൈയ്പ്പാട് ന്യൂട്രിമിസ് വിപണന ഉദ്‌ഘാടനം ശ്രീ.എം.വിജിൻ എം.എൽ.എ നിർവഹിച്ചു. ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി.വനജ, കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.പ്രദീപൻ , കാസർഗോഡ് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ഷീല, കള്ളിയശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ എന്നിവർ സംസാരിച്ചു. 

KAIPPAD NUTRIMIX LAUNCHED
KAIPPAD NUTRIMIX LAUNCHED
Institution: 
Regional Agricultural Research Station, Pilicode