• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Yellow/Blue

-A A +A

Status message

The page style have been saved as Yellow/Blue.

കേരള പുനർ നിർമാണ പദ്ധതി - കൈപ്പാട് വിത്ത് ഗ്രാമം പദ്ധതി

കേരള പുനർ നിർമാണ പദ്ധതിയുടെ കീഴിൽ ഉത്തര മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം നടപ്പിലാക്കി വരുന്ന "യന്ത്രവത്കരണം, നെല്ല് ജനിതക സംരക്ഷണം, ജൈവ വൈവിധ്യാടിസ്‌ഥാന കൃഷി എന്നിവയിലൂന്നിയുള്ള കൈപ്പാട് തീരദേശ ജൈവ നെൽപാടങ്ങളുടെ സമഗ്രവികസനം" എന്ന പദ്ധതി പ്രകാരം, 20  ഏക്കർ സ്ഥലത്ത് കൈപ്പാട് നെല്ലിനങ്ങളുടെ വിത്ത് ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. 

Institution: 
Regional Agricultural Research Station, Pilicode