• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

ഞങ്ങളും കൃഷിയിലേക്ക് - കൃഷി വണ്ടിയുമായി RARS, പിലിക്കോട്

Wed, 27/04/2022 - 2:44pm -- RARS Pilicode

  ഞങ്ങളും കൃഷിയിലേക്ക് - കൃഷി വണ്ടിയുമായി RARS, പിലിക്കോട്

കാസറഗോഡ് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലേക്കും പ്രയാണം ആരംഭിച്ചു. ബഹു. തൃക്കരിപ്പൂർ MLA ശ്രീ. എം. രാജഗോപാലൻ കൃഷി വണ്ടി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു