• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

കൈപ്പാട് ഉൽപ്പന്നങ്ങൾ ഇനി ലോകത്തെവിടെയും.

Undefined

 

ചെറുകുന്ന്: തീർത്തും ജൈവീകമായി ഉൽപ്പാദിപ്പിക്കുന്നതും, ഭൗമസൂചിക പദവി ലഭിച്ച നൂറുശതമാനവും തവിടോടുകൂടിയതുമായ കൈപ്പാട് അരിയും, അതിൽ നിന്നുണ്ടാക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളും ലോകത്തെമ്പാടുമുള്ള ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിനായി മലബാർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റി തയ്യാറാക്കിയ വെബ്സൈറ്റിന്റെ ഉദ്‌ഘാടനവും, ഹോം ഡെലിവറി സംവിധാനവും ചെറുകുന്ന് താവത്തെ ഫുഡ് സെക്യൂരിറ്റി ആർമി സെന്ററിൽ നടന്നു

https://www.facebook.com/vvarthakal/videos/203370621886369